അനുഭവം
കഥ
യക്ഷിക്കഥ
ഹൈക്കു കവിത
Sunday, October 21, 2012
വിഷപ്പുക
"പിരിക്കും സ്നേഹജനങ്ങളേ
എരിക്കും സിഗരറ്റതു ചുണ്ടിൽ
കരിക്കും തനുവതു മുഴുവൻ
മരിക്കും അതിന്നടിമയാകിൽ"
2 comments:
ajith
October 21, 2012 at 9:05 PM
വളരെ അര്‍ത്ഥവത്തായ കുറുംകവിത
Reply
Delete
Replies
Reply
അഷ്റഫ്
October 23, 2012 at 1:01 AM
കനമുള്ള വരികള്‍
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
വളരെ അര്‍ത്ഥവത്തായ കുറുംകവിത
ReplyDeleteകനമുള്ള വരികള്‍
ReplyDelete