Sunday, October 21, 2012

വികസനം

"അറക്കുന്നു മാനവാ നിങ്ങൾ
 വിറക്കുന്ന മരച്ചില്ലകളെ
 മറക്കുന്നു മർത്യാ നിങ്ങൾ
 പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങളേയും.."



5 comments:

  1. വികസിച്ചാല്‍ പോരെ?
    എങ്ങനെയെങ്കിലും!!

    ReplyDelete
  2. കരുണ വറ്റിയ ജന്തുക്കള്‍.......,,,,,

    ReplyDelete
  3. നല്ലൊരു പോസ്റ്റുമായി വാഡേയ്..!
    (ഇത് നന്നില്ല എന്നര്‍ത്ഥമില്ല കേട്ടോ)

    ReplyDelete
  4. ഹൈക്കു തലയ്ക്കു പിടിച്ചോ????

    ReplyDelete
  5. കൊള്ളാം ..നവാസ്
    ....
    നെഞ്ച പിളര്‍ക്കുന്ന
    കാഴ്ച കണ്ടിട്ട് പോലും
    ഹേ മനിതാ
    നെഞ്ചകം കീറി മുരിക്കുന്നുവോ നീ
    നിന്റെ പുതു തലമുറയുടെ
    നില നില്പ്പിനെ ..!!

    ReplyDelete